Latest NewsCareerEducation & Career

സൈക്കോളജിക്കൽ അപ്രന്റീസ് ഒഴിവ് : ഇന്റർവ്യൂ

തിരുവനന്തപുരം : തിരുവനന്തപുരം സർക്കാർ സംസ്‌കൃത ജനനി – കോളേജ് മെന്റർ ഹെൽത്ത് അവയർനെസ്സ് പ്രോഗ്രാമിലേക്കുളള സൈക്കോളജി അപ്രന്റിന് നിയമനത്തിന് അഭിമുഖം ആഗസ്റ്റ് അഞ്ചിന് 11ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം യോഗ്യതയുളളവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button