Latest NewsIndia

കാശ്മീരിന്റെ പ്രത്യേക പദവി ഇനി സ്വപ്‌നങ്ങളിൽ; മോദി സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ‌ഏറ്റവും തലവേദന സൃഷ്ടിച്ച ജമ്മു കശ്മീർ വിഷയത്തിന് പരിസമാപ്‌തി കുറിച്ചിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി 2019 -ഓഗസ്റ്റ് -5 ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ശക്തനും, കരുത്താനുമായ ഭരണാധികാരിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കു​ക, ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ര്‍​ട്ടി​ക്കി​ള്‍ 35എ​യി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക. ജ​മ്മു കാ​ഷ്മീ​രി​നെ പു​ന​സം​ഘ​ടി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ബി​ല്ലി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.  പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഇ​തു സം​ബ​ന്ധി​ച്ച്‌ പ്ര​മേ​യം പാ​സാ​ക്കുകയും ചെയ്തു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ടെ​യാ​ണ് അ​മി​ത്ഷാ നി​ര്‍​ണാ​യ​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇതോടെ മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെയാവും കാശ്മീരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button