Latest NewsIndia

പ്ര​ണ​ബ് മു​ഖ​ര്‍​ജി ഭാ​ര​തര​ത്ന സ്വീകരിക്കുന്ന ചടങ്ങിൽ സോ​ണി​യയും രാ​ഹുലും പങ്കെടുത്തില്ല

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ രാ​ഷ‌്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി ഭാ​ര​തര​ത്ന പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങി​ല്‍ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ല്‍ ഗാ​ന്ധി​യും പങ്കെടുത്തില്ല. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗും ചടങ്ങിൽ പങ്കെടുത്തില്ല. രാ​ഷ്‌ട്ര​പ​തി ഭ​വ​നി​ലായിരുന്നു ചടങ്ങുകൾ നടന്നത്. ​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ, കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ ആ​ന​ന്ദ് ശ​ര്‍​മ, അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍, ഭൂ​പേ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ, ജ​നാ​ര്‍​ദ​ന​ന്‍ ദ്വി​വേ​ദി, സു​ഷ്മി​ത ദേ​ബ്, ആ​ര്‍.​പി.​എ​ന്‍ സിം​ഗ്, ശ​ശി ത​രൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ എത്തിയിരുന്നു.

Read Also:  മുൻ രാഷ്‌ട്രപതി പ്ര​ണ​ബ് മു​ഖ​ർ​ജി​യെ പ്രശംസിച്ച് പ്ര​ധാ​ന​മ​ന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button