Latest NewsCareerEducation & Career

മികച്ച തൊഴിലവസരവുമായി ഇന്ത്യ പോസ്റ്റ് : ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസുകാര്‍ക്കായി മികച്ച തൊഴിലവസരമൊരുക്കി ഇന്ത്യ പോസ്റ്റ്. വിവിധ പോസ്റ്റല്‍ സര്‍ക്കിളുകളിലെ ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. 10,066 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള സര്‍ക്കിളില്‍ 2086 ഒഴിവുകളുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍/ഡാക് സേവകുമാരുടെയും ഒഴിവും ഇതിൽ ഉൾപ്പെടുന്നു. പത്താംക്ലാസ് മാര്‍ക്ക് അടിസ്ഥാനമാക്കിയായിരിക്കും ചുരുക്കപ്പട്ടിക തയ്യാറാക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.appost.in/gdsonline

അവസാന തീയതി : സെപ്റ്റംബര്‍ നാല്

Also read : ഈസ്‌റ്റേൺ നേവൽ കമാൻഡിൽ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button