Latest NewsIndia

മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് പോലീസിനെ ഭീഷണി; ഒടുവിൽ യുവാക്കൾക്ക് സംഭവിച്ചത്

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ ചമഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റിൽ. ന്യൂഡല്‍ഹിയിലെ ഗൗതം നഗറിലാണ് സംഭവം. ലഖ്‌നൗവില്‍ വെബ്‌പോര്‍ട്ടല്‍ നടത്തുന്ന ചന്തന്‍ റായ്, ‘സന്‍സാനി ഇന്ത്യ’ എന്ന വെബ്‌പോര്‍ട്ടലിലെ സുശീല്‍ പണ്ഡിത്, ‘ദൈനിക് എക്‌സ്പ്രസ്’ വെബ്‌പോര്‍ട്ടലിലെ ഉദിത് ഗോയല്‍, ‘ടിവി9 ഭാരത് വര്‍ഷിലെ’ചന്ദ് റായ് എന്നിവരാണ് പിടിയിലായത്.

Read also: വീണ്ടും പിണറായി വിജയന്റെ രൗദ്രഭാവം, പരാതി പറയാനെത്തിയെ വോട്ടറായ വൃദ്ധയ്ക്ക് സംഭവിച്ചത്? കരളലിയിപ്പിക്കുന്ന കാഴ്ച്ച സമൂഹ മാധ്യമങ്ങളിൽ വൈറൽ

വെബ്‌സൈറ്റുകളിലൂടെയും മാസികയിലൂടെയും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. ഇവര്‍ക്കെതിരെ നിരവധി പരാതികളാണ് നിരന്തരമായി ലഭിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Tags

Post Your Comments


Back to top button
Close
Close