Latest NewsNewsGulf

ഇസ്ലാമിക പുതുവര്‍ഷ അവധി ഈ ദിവസമാകാന്‍ സാധ്യത

ദുബായ്•ഹിജ്റി പുതുവര്‍ഷ മാസപ്പിറവി യു.എ.ഇയില്‍ ആഗസ്റ്റ് 31, ശനിയാഴ്ച ദൃശ്യാകണ്‍ സാധ്യത. അങ്ങനെയെങ്കില്‍ മുഹറം ഒന്ന് , സെപ്റ്റംബര്‍ 1 ഞായറാഴ്ചയായിരിക്കും.

മുഹറം ഒന്നിന് നേരത്തെ യു.എ.ഇയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ALSO READ: ഇസ്ലാമിക പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും മിക്ക രാജ്യങ്ങളിലും ഓഗസ്റ്റ് 31 ന് ചന്ദ്രക്കല ദൃശ്യമാകുമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button