Latest NewsSaudi ArabiaNews

സൗദി അറേബ്യ: ഫൈസൽ ബിൻ രാജകുമാരൻ അന്തരിച്ചു

സൗദി: സൗദി അറേബ്യ രാജകുമാരൻ ഫൈസൽ ബിൻ ഫഹദ് ബിൻ മിഷാരി ബിൻ ജ്ലിവി അൽ സൗദ് അന്തരിച്ചതായി സൗദി റോയൽ കോടതി തിങ്കളാഴ്ച പ്രഖ്യാപിച്ചു. സൗദി പ്രസ് ഏജൻസി ആണ് (എസ്പിഎ) വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.

ALSO READ: നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ്- ബിഎസ്പി സഖ്യം ഉരുത്തിരിയാൻ സാധ്യത

സൗദി അറേബ്യയിലെ അൽ കാസിം മേഖലയിലെ മുൻ രാജകുമാരൻ ഫഹദ് ബിൻ മിഷാരിയുടെ മകനായിരുന്നു ഫൈസൽ രാജകുമാരൻ.

ALSO READ: ബ്രെക്സിറ്റ് കരാറിന് സർക്കാർ ഉദാസീനത; ഒക്ടോബർ അവസാനം നിർണ്ണായക തീരുമാനം ഉണ്ടാകുമെന്ന് അധികൃതർ

പ്രാദേശിക സമയം തിങ്കളാഴ്ച അസ്ർ നമസ്കാരത്തിനുശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button