Latest NewsUAENews

യുഎഇയിൽ അവധി പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് ആണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. സ്മരണ ദിനം പ്രമാണിച്ച് നവംബര്‍ 30 നും നവംബര്‍ 30 രക്തസാക്ഷി ദിനത്തിലും ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളില്‍ യുഎഇ ദേശീയ ദിനത്തിനും അവധി ലഭിക്കും.

Read also: കശ്മീർ ലോകത്തിലുള്ള എല്ലാ ഇസ്ലാമുകളെയും ബാധിക്കുന്ന കാര്യമൊന്നുമല്ല ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇ നിലപാട്

shortlink

Related Articles

Post Your Comments

Related Articles


Back to top button