Latest NewsIndia

അസാധ്യമെന്ന വാക്ക് അട്ടിമറിച്ച മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍

രണ്ടാം മോദി സർക്കാരിന്റെ 100 ദിനങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുന്ന തരത്തിലുള്ളതാണ്.

രണ്ടാം മോദി സർക്കാരിന്റെ 100 ദിനങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുന്ന തരത്തിലുള്ളതാണ്. അസാധ്യമെന്ന വാക്ക് അട്ടിമറിച്ച
മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍ ഇങ്ങനെ,

  • ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി,
  • രാജ്യസുരക്ഷയില്‍ പ്രതിരോധത്തില്‍നിന്നും
    ആക്രമണത്തിലേക്ക് നയംമാറ്റി;യുഎപിഎ ഭേദഗതി,
  • എന്‍ഐഎ ബില്ലുകള്‍ പാസാക്കി;
  • മുത്തലാഖ് ബില്ല് രണ്ടുസഭയും കടത്തി’;
  • നിരവധി ജനക്ഷേമ പദ്ധതികളും
    ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ
    സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
  • പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി
    പദ്ധതിയില്‍ രാജ്യത്തെ മുഴുവന്‍
    കര്‍ഷകരെയും ഉള്‍പ്പെടുത്തി.
  • കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി
    നടപ്പാക്കുന്നതിന് 10,774 കോടി രൂപ അനുവദിച്ചു.
  • ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത വ്യാപാരികള്‍ക്ക്
    പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു.
  • വരള്‍ച്ചാപ്രശ്‌നം പരിഹരിക്കുന്നതിനായി
    പ്രത്യേക ജല മന്ത്രാലയം രൂപീകരിച്ചു.
  • 75 മെഡിക്കല്‍ കോളേജുകള്‍
    തുടങ്ങുന്നതിന് അനുമതി നല്‍കി.
  • സാമ്പത്തിക ഉത്തേജന
    പാക്കേജ് പ്രഖ്യാപിച്ചു.
  • ബാങ്കുകള്‍ ലയിപ്പിച്ചു.
  • 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം
    എത്തിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കി
  • രാജ്യത്തെ വിദ്യാഭ്യസ രംഗം ഉടച്ചു വാര്‍ക്കാന്‍ നടപടി
  • അഴിമതിക്കെതിരെ മിന്നലാക്രമണം
    12 ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി
  • തൊഴിലാളികളുടേയും തൊഴില്‍ ദാദാക്കളുടേയും
    ഇ എസ് ഐ വിഹിതം കുറച്ചു
  • ഹജ്ജ് ക്വോട്ട വര്‍ദ്ധിപ്പിച്ചു
  • വളം സബ്സിഡി വര്‍ദ്ധിപ്പിച്ചു
  • രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും
    പ്രതിപക്ഷ സമവാക്യങ്ങള്‍ മറികടന്ന്
    തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍
    അസാമാന്യ രാഷ്ട്രീയ തന്ത്രജ്ഞതയാണ്
    സര്‍ക്കാര്‍ പ്രകടിപ്പിച്ചത്.
  • 1952ന് ശേഷം ഏറ്റവും പ്രവര്‍ത്തനക്ഷമത
    കാഴ്ചവച്ച പാര്‍ലമെന്റ് സമ്മേളനത്തിനാണ്
    ഇത്തവണ രാജ്യം സാക്ഷ്യം വഹിച്ചത്.

സന്തോഷ് അറയ്ക്കൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button