Latest NewsIndiaNews

സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ലെ ദ​ണ്ഡേ​വാ​ഡ​യി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ല​ച്ചു മ​ന്‍​ദാ​വി, പോ​ണ്ടി​യ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ദ​ണ്ഡേ​വാ​ഡ പോ​ലീ​സ് സൂ​പ്ര​ണ്ട് അറിയിച്ചു. ഇ​വ​രി​ല്‍​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ​യും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടുത്തിട്ടുണ്ട്.

Read also: സി.പി.സുഗതന്‍ പിന്മാറിയതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് വെള്ളാപ്പള്ളി: മുഖ്യമന്ത്രിയുടെ തട്ടിക്കൂട്ടാണ്‌ നവോത്ഥാന സമിതിയെന്ന് ചെന്നിത്തല

 

shortlink

Related Articles

Post Your Comments

Related Articles


Back to top button