Jobs & VacanciesLatest News

ഗവ. ഹൈസ്‌കൂളില്‍ അദ്ധ്യാപക തസ്തികയില്‍ ഒഴിവ് : അഭിമുഖം 16ന്

ബൊമ്മണ്ണൂര്‍ ഗവ. ഹൈസ്‌കൂളില്‍ എല്‍.പി.എസ്.എ., യു.പി.എസ്.എ., എസ്.എ. (ഫിസിക്കല്‍ സയന്‍സ്)തസ്തികകളിലേക്കുളള അഭിമുഖം സെപ്റ്റംബര്‍ 16 ന് രാവിലെ 10.30 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 04922217160

Also read : നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button