Latest NewsMenNewsFood & Cookery

പട്ടിണി കിടന്ന് തടി കുറയ്ക്കണ്ട, പകരം മത്സ്യം കഴിക്കാം

പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ പ്രയാസമാണ് എന്നാൽ മത്സ്യം കഴിക്കുന്നതിലൂടെ തടി കുറയ്ക്കാൻ സാധിക്കും.

ALSO READ: നാരങ്ങയുടെ സുഗന്ധവും, ഫാഷനും

ഫിഷ് ഡയറ്റ് എന്നാണ് ഇതിനെ പറയുന്നത്. ഉയര്‍ന്ന അളവില്‍ പ്രോട്ടീനും കുറഞ്ഞ അളവില്‍ ഫാറ്റും അടങ്ങിയ ഡയറ്റാണ് ഫിഷ്‌ ഡയറ്റ്. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ അമിതവിശപ്പ്‌ തടയും ഒപ്പം കൂടുതല്‍ കാലറി ശരീരത്തിലെത്തുന്നത് തടയുകയും ചെയ്യും. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ മത്സ്യം മാത്രം ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് നോക്കേണ്ടത്.

ALSO READ: പതിനാല് വയസുകാരിയുടെ മരണ കാരണം ഷിഗെല്ല ബാക്ടീരിയയോ? പരിശോധനാഫലം പുറത്ത്

തടി കുറയ്ക്കാൻ ചിലർ ഉച്ചഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ് തടി കുറയ്ക്കാൻ പ്രധാനമായും ഒഴിവാക്കേണ്ടത്.

Tags

Post Your Comments


Back to top button
Close
Close