Latest NewsNewsSportsKollywood

പ്രശസ്‌ത കായിക താരത്തിന് ആഡംബര കാര്‍ സമ്മാനിച്ച് സിനിമാ താരം

പ്രശസ്‌ത കായിക താരം പി വി സിന്ധുവിന് ബിഎംഡബ്ല്യു X5 എസ്‌യുവി സമ്മാനിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന.

ALSO READ: പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടി; പിന്നീട് സംഭവിച്ചത്

ബിഎംഡബ്ല്യുവിന്റെ ബ്രാന്റ് അംബാസിഡറും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ തെണ്ടുല്‍ക്കറും ബാഡ്‍മിന്റണ്‍ ആരാധകരായ വ്യവസായ പ്രമുഖരും തെലുങ്കാന ബാഡ്‍മിന്‍റണ്‍ അസോസിയേഷന്‍ മേധാവി ചാമുണ്ഡേശ്വരനാഥും മുന്‍കൈയെടുത്താണ് സിന്ധുവിനുള്ള കാര്‍ ഒരുക്കിയത്. ബിഎംഡബ്ല്യുവിന്റെ എസ്‌യുവി എക്സ്5 ന്റെ ഏറ്റവും പുതിയ മോഡലിന്‍റെ താക്കോല്‍ കൈമാറ്റമാണ് നാഗാര്‍ജുന നടത്തിയത്.

ALSO READ: കിഫ്ബിയിൽ ഓഡിറ്റിംഗ് ഇല്ലെന്ന ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഏകദേശം 72.90 ലക്ഷം രൂപ മുതൽ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ഇതില്‍ ഏത് വേരിയന്റാണ് സിന്ധുവിന് സമ്മാനിച്ചതെന്ന വിവരം ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button