KeralaLatest NewsNews

ആലപ്പുഴയിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധയോ? റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: ആലപ്പുഴയിൽ ഇന്നലെ 36 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി പരിശോധന റിപ്പോർട്ട്.

ALSO READ: സ്ത്രീകൾ ഏറ്റവും കൂടുതൽ ധരിക്കുന്ന വസ്ത്രം; ഫിറ്റ് ഇന്‍ ഷേപ്പ്

തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവർക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകിയിരുന്നു. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ട്.

ALSO READ: ദിവസവും ഇഞ്ചി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

അതേസമയം, കൂടുതൽ പ്രതിരോധത്തിനായി കടിയേറ്റവർ ഇമ്മ്യുണോ ഗ്ലോബിൻ കുത്തിവയ്പ് എടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close