Latest NewsIndiaNews

മി​ന്ന​ലേ​റ്റ് 18 മരണം; നിരവധിപ്പേർക്ക് പരിക്ക്

പട്ന: ബി​ഹാ​റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മി​ന്ന​ലി​ല്‍ 18 മരണം. നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേറ്റു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ചൊവ്വാഴ്ച മുതൽ ഏ​ഴു ജി​ല്ല​ക​ളി​ലാ​ണ് ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ മി​ന്ന​ല്‍ ഉ​ണ്ടാ​യ​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം സർക്കാർ പ്രഖ്യാപിച്ചു.

Read also: സത്താറിന്റെ മയ്യത്തിന് അരികില്‍ നിന്ന് ബന്ധുക്കള്‍ തള്ളിമാറ്റിയെന്ന് രണ്ടാം ഭാര്യ, ‘ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിഞ്ഞിരുന്ന സത്താറിനെയാണ് താൻ വിവാഹം കഴിച്ചത്’: ഗുരുതര ആരോപണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button