Latest NewsNewsInternational

പോൺ താരത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാലിഫോർണിയ : പോൺ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. 43കാരിയായ ജെസീക്ക ജെയിംസാണ് മരിച്ചത്. കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലിയിലെ വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്നും നിരവധി മരുന്നുകൾ കണ്ടെത്തിയെന്നും, . മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. 2002ലാണ് താരം പോൺ രം​ഗത്ത് എത്തിയത്. ജെസീക്ക റെഡ്ഡിംഗ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. വിവിഡ് വാലി എന്ന ടിവി ഷോയിൽ ജെസീക്ക പങ്കെടുത്തിട്ടുണ്ട്. മൂന്നുവർഷം അധ്യാപികയായി ജോലി ചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 30 കര്‍ഷകര്‍ : നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button