Latest NewsNewsIndia

ഭീ​ക​ര​സം​ഘ​ട​യു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍

ശ്രീ​ന​ഗ​ര്‍: ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​സം​ഘ​ട​യു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു പേ​ര്‍ കാശ്മീരിൽ പിടിയിലായി. സു​ഹി​ല്‍ അ​ഹ​മ്മ​ദ് ലാ​ട്ടൂ, ബ​ഷീ​ര്‍ അ​ഹ​മ്മ​ദ് ലോ​ണ്‍ എ​ന്നി​വ​രാ​ണ് പുൽവാമ ജില്ലയിൽ നിന്ന് പിടിയിലായത്. ട്ര​ക്കി​ല്‍ എ​കെ യ​ന്ത്ര​ത്തോ​ക്കു​ക​ള്‍ കാ​ഷ്മീ​രി​ലേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വേ ക​ഠു​വ​യി​ല്‍ വ്യാ​ഴാ​ഴ്ച പി​ടി​യി​ലാ​യ മൂ​ന്നു ഭീ​ക​ര​വാ​ദി​ക​ള്‍ ന​ല്കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.

Read also: ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍​ഡി​ലി​റ​ക്കാ​ന്‍ അനുവദിച്ചില്ല; ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button