Latest NewsSaudi ArabiaNews

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് സ്വദേശി അഷ്‍റഫാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാത്രി ദമ്മാം-യാമ്പൂ റൂട്ടിലാണ് സംഭവം. മിനിലോറിയില്‍ ദമ്മാമില്‍ നിന്ന് യാമ്പുവിലേക്ക് ലോഡുമായി പോകുന്നതിനിടെ വാഹനം ട്രെയിലറിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൃതദേഹം സൗദിയില്‍ തന്നെ സംസ്‍കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button