Jobs & VacanciesLatest NewsNews

സ്റ്റെനോഗ്രാഫറുടെ ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും

കേരള വനഗവേഷണ സ്ഥാപനത്തിൽ 89 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റെനോഗ്രാഫറുടെ ഒഴിവിലേക്ക് ഒക്‌ടോബർ 14ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. മലയാളം-ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങ് അറിയണം. 2019 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പിന്നോക്ക വിഭാക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്‌ടോബർ 14 രാവിലെ 10 ന് പീച്ചി കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487-2690100.

shortlink

Related Articles

Post Your Comments

Related Articles


Back to top button