USALatest NewsNews

ന്യൂയോർക്കിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ALSO READ: വീട്ടമ്മയുടെ ഹോബി കൗമാരക്കാരായ ആൺകുട്ടികളുമായി സെക്സിൽ ഏർപ്പെടൽ; മകളുടെ സുഹൃത്തുക്കളെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ

വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ: കൂടത്തായ് കൂട്ട മരണപരമ്പര കൊലയാളിയായ ജോളിയ്ക്ക് സൈക്കോയല്ല..ജോളിയെ കുറിച്ച് കൂടുതല്‍ അറിവുകള്‍ : കല്ലറ പൊളിയ്ക്കാതിരിയ്ക്കാന്‍ ജോളി നടത്തിയത് വന്‍ നാടകം ;

പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ALSO READ: കാലിഫോര്‍ണിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം : മലയാളികളായ ആര്‍ച്ച് ബിഷപ്പിനും വൈദികനും ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button