Latest NewsIndia

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നിൽ

മഹാരാഷ്ട്ര : വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ലീഡിങ്ങിൽ വളരെ മുന്നിലാണ്. നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്.

എക്സിറ്റ് പോൾ പ്രവചനങ്ങളിൽ വിജയം മാത്രം പ്രവചിച്ചത് കൊണ്ട് തന്നെ ബിജെപി ക്യാമ്പുകളിൽ വിജയാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button