Jobs & Vacancies

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാര്യാലയത്തില്‍ നിയമനം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കോട്ടയം ജില്ലാ കാര്യാലയത്തില്‍ കൊമേഴ്യസല്‍ അപ്രന്‍റീസുമാരെ തിരഞ്ഞെടുക്കുന്നതിനുളള ഇന്‍റര്‍വ്യൂ നവംബര്‍ 12ന് രാവിലെ 10ന് എറണാകുളം ഗാന്ധിനഗര്‍ മേഖലാ കാര്യാലയത്തില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button