Latest NewsSaudi ArabiaNewsGulf

സൗദിയിൽ ജോലി സ്ഥലത്ത് അപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ജിദ്ദ : സൗദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ചേര്‍ത്തലയില്‍ വയലാര്‍ സ്വദേശിയായ പൂത്തംവെളിയില്‍ ലെനീഷ് (39)ആണ് മരണപ്പെട്ടത്. പഴയ ഇരുമ്പ് സാധനങ്ങള്‍ ശേഖരിക്കുന്ന സ്ക്രാപ്പ് യാര്‍ഡില്‍ ടാങ്ക് മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ചായിരുന്നു മരണം.നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ് അറിയിച്ചു.

Also read : സൗദിയിൽ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button