KeralaNattuvarthaLatest NewsNews

തൊഴിലാളികളുമായി വന്ന ജീപ്പ് നി​യ​ന്ത്ര​ണം വി​ട്ട് ​ മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു

ഇടുക്കി : തൊഴിലാളികളുമായി വന്ന ജീപ്പ് നി​യ​ന്ത്ര​ണം വി​ട്ട് ​ മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ബൈസൺവാലിയിൽ. രാ​വി​ലെ എ​ട്ടോ​ടെ ഉണ്ടായ അപകടത്തിൽ സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി കാ​ര്‍​ത്തി​ക (45), അ​മ​ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Also read : ഏഴുവയസുകാരന്റെ മരണം: ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഡിജിപി വിളിച്ച യോഗം ഇന്ന്

പത്ത് പേർക്ക് പരിക്കേറ്റു. ഇ​വ​രെ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇവരിൽ 4 പേരുടെ നില ഗുരുതരമായി തുടരുന്നു. ജീ​പ്പി​ല്‍ ആ​കെ 14 പേ​രാ​ണ് ഉ​ണ്ടാ​യി​രുന്നുവെന്നാണ് റിപ്പോർട്ട്. മേ​ഖ​ല​യി​ൽ മൂ​ന്ന് മാ​സം മു​ന്‍​പുണ്ടായ ​സമാ​ന അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേരാണ് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button