Jobs & VacanciesLatest NewsNews

ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ തൊഴിലവസരം. മികച്ച ശമ്പളം : ഉടൻ അപേക്ഷിക്കാം

മുംബൈ ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ തൊഴിലവസരം. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ, സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . 18-27 വയസ് ആണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ അർഹരായവർക്ക് ചട്ടപ്രകാരം ഇളവു ലഭിക്കും. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറിന് ബിരുദമാണ് യോഗ്യത. ശമ്പളം 35,400 രൂപ. എസ്എസ്‌സി ജയം/ തത്തുല്യവുമാണ് സെക്യൂരിറ്റി ഗാർഡിന്റെ യോഗ്യത 18,000 രൂപ. 92 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Also read : സിബിഎസ്ഇയില്‍ വിവിധ തസ്തികകളിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :http://www.barc.gov.in/careers/recruitment.html

അവസാന തീയതി : ഡിസംബർ ആറ്

shortlink

Related Articles

Post Your Comments

Related Articles


Back to top button