Jobs & VacanciesLatest NewsNewsEducationCareerEducation & Career

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 115 ഒഴിവ്: അവസാന തീയതി ഡിസംബര്‍ 17

www.centralbankofindia.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 115 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 17 വരെയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ www.centralbankofindia.co.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

Read Also : വാങ്ങിയ പണം തിരികെ നല്‍കിയില്ല: ക്ലാസ് മുറിയില്‍ വച്ച് അധ്യാപകന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സാമ്പത്തിക വിദഗ്ദന്‍, ഡേറ്റാ സയന്റിസ്റ്റ്, ഇന്‍കം ടാക്സ് ഓഫീസര്‍, ലോ ഓഫീസര്‍, റിസ്‌ക് മാനേജര്‍, ടെക്നിക്കല്‍ ഓഫീസര്‍, സെക്യൂരിറ്റി തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റിനുള്ള കോള്‍ ലെറ്ററുകള്‍ ജനുവരി 11ന് അകം ലഭിക്കും. ജനുവരി 22ന് ഓണ്‍ലൈനായി പരീക്ഷ നടത്തും.

shortlink

Related Articles

Post Your Comments


Back to top button