Latest NewsUAENews

ട്രാൻസിറ്റ് വീസകൾ പുതുക്കാനോ സമയ പരിധി ദീർഘിപ്പിക്കാനോ യുഎഇയിൽ അനുവാദമില്ല; പുതിയ തീരുമാനമിങ്ങനെ

അബുദാബി: ദീർഘദൂര യാത്ര നടത്തുന്നവർക്കു നൽകുന്ന ട്രാൻസിറ്റ് വീസകൾ പുതുക്കാനോ സമയ പരിധി ദീർഘിപ്പിക്കാനോ യുഎഇയിൽ അനുമതിയില്ലെന്നും കാലാവധി തീരും മുൻപ് ട്രാൻസിറ്റ് വീസക്കാർ രാജ്യം വിടണമെന്നും അധികൃതർ അറിയിച്ചു. 48 മണിക്കൂർ കാലാവധിയിൽ നൽകുന്ന ട്രാൻസിറ്റ് വീസകൾ സൗജന്യമാണ്. 96 മണിക്കൂർ കാലാവധിയുള്ള വീസയ്ക്ക് 50 ദിർഹം (ഏകദേശം 970 രൂപ) നൽകണം. ഈ സമയം യുഎഇയിൽ സഞ്ചരിക്കാനാകും. താമസ കുടിയേറ്റ വകുപ്പിന്റെ ഇ-ചാനലുകൾ വഴിയാണ് വീസയ്ക്ക് അപേക്ഷിക്കാൻ കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button