Latest NewsKeralaNews

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 75 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ർ​ണവുമായി ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്നുള്ള മൂന്ന് യാത്രക്കാർ പിടിയിലായി വ്യാഴാഴ്ച രാ​ത്രി 11.45ന് ​നെ​ടു​മ്പാ​ശേ​രി​യി​ൽ എ​കെ 41 ഇ​ടി​എ വി​മാ​ന​ത്തി​ലെത്തിയ കോ​ഴി​ക്കോ​ട്

Also read : വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ കാർ യാത്രക്കാർ ആശുപത്രിയിലെത്തിച്ചില്ല, പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു : വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

സ്വ​ദേ​ശി​ക​ളാ​യ ഷൈ​ജു (45), ഫ​റൂ​ഖ് (49), പ്ര​ജേ​ഷ് (35) എ​ന്നി​വ​രാ​ണ് നെ​ടു​ന്പാ​ശേ​രി​യി​ൽ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂടി​യ​ത്. ആ​ദ്യ ര​ണ്ടാ​ളി​ൽ നി​ന്നും 900 ഗ്രാം ​വീ​തം സ്വ​ർ​ണ​വും മ​റ്റൊ​രാ​ളി​ൽ നി​ന്ന് 700 ഗ്രാം ​സ്വ​ർ​ണ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അതേസമയം എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ പത്തുലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ക്വാ​ലാ​ലം​പൂരിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ രണ്ടു പേർ പിടിയിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button