Latest NewsNewsIndia

വിജയത്തിന്റെ പടിക്കെട്ടുകൾ കയറുന്നവന് പടികളിലെ വീഴ്ച്ച നിസാരം; കാലിടറി വീണ നരേന്ദ്രമോദിയെ പിടിച്ചുയർത്തി സുരക്ഷാസേന: വിഡിയോ

ന്യൂഡൽഹി: വിജയത്തിന്റെ പടിക്കെട്ടുകൾ കയറുന്നവന് പടികളിലെ വീഴ്ച്ച നിസാരമെന്ന് ഓർമ്മപ്പെടുത്തിയിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറിയാണ് വീണത്. പടിക്കെട്ടുകൾ കയറുന്നതിനിടെ കാലുതെന്നി വീണ അദ്ദേഹത്തെ അപ്പോൾ തന്നെ സമീപത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ എഴുന്നേൽപ്പിച്ചു.

ALSO READ: കുറ്റവാളികൾക്ക് പിടി വീഴും; രാജ്യവ്യാപകമായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി മോദി സർക്കാർ

നാഷണല്‍ ഗംഗാ കൗണ്‍സിലിന്‍റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്‍റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വിഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button