Latest NewsNewsSaudi Arabia

ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വര്‍ക്കല റാത്തിക്കല്‍ തൊടിയില്‍ പരേതനായ മുഹമ്മദ് അബ്ദുല്ലയുടെ മകന്‍ ഷാജഹാനാണ് (62) സൗദി അറേബ്യയിൽ വെച്ച് മരിച്ചത്. ഉംറ നിര്‍വഹിച്ച ശേഷം ലിഫ്റ്റില്‍ ഹറമില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മയ്യത്ത് മക്കയില്‍ ഖബറടക്കി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സഫിയ ബീവി. മക്കള്‍: ഷഫീഖ്, സല്‍മ, ഫാത്തിമ.

shortlink

Related Articles

Post Your Comments

Related Articles


Back to top button