Latest NewsSaudi ArabiaNewsGulf

സൗദിയിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

റിയാദ് : സൗദിയിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജുബൈലിൽ ഫർണിച്ചർ നിർമാണശാലയിൽ ജോലിക്കാരനായിരുന്ന പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെയാണ് അറീഫിയയിലെ മുറിയില്‍ ബാലകൃഷ്ണനെ മരിച്ച‌നിലയിൽ കണ്ടെത്തിയത്.

Also read  : സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം

കമ്പനിയുടെ നടത്തിപ്പുകാരൻ നാട്ടിലായതിനാൽ കുറച്ചു ദിവസമായി ഈ സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ബാലകൃഷ്ണന്റെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button