Latest NewsNewsInternational

ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ തിക്കും തിരക്കും, 35 മരണം, 48 പേർക്ക് പരിക്ക്

ടെഹ്റാൻ: ഖാസിം സുലേമാനിയുടെ വിലാപ യാത്രയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേർ മരിച്ചു. 48 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. സുലേമാനിയുടെ ജന്മനാട്ടിൽ നടന്ന വിലാപ യാത്രയിലാണ് ദുരന്തം ഉണ്ടായത്. വലിയ ജനക്കൂട്ടമാണ് ഖാസിം സുലേമാനിയുടെ കബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്. രാജ്യത്തിന്‍റെ വീര പുത്രനെ അവസാനമായി ഒരു നോക്ക് കാണാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിക്കിലും തിരക്കിലുമാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button