Jobs & VacanciesLatest NewsNews

ആസൂത്രണ ബോർഡിൽ കരാർ നിയമനം

സംസ്ഥാന ആസൂത്രണ ബോർഡ് ലൈബ്രറിയിൽ KOHA സോഫ്റ്റ്‌വെയർ
അപ്‌ഡേഷനും ബാർകോഡ് രേഖപ്പെടുത്തുന്നതിനും ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. ബി.എൽ.ഐ.എസ്‌സി/എം.എൽ.ഐ.എസ്‌സി/പബ്ലിക്ക് ലൈബ്രറി കേരള സർവകലാശാല എന്നിവിടങ്ങളിൽ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സർട്ടിഫിക്കറ്റും KOHA സോഫ്റ്റ്‌വെയർ ടെയിനിംഗ് യോഗ്യതയുമുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 വയസ്. ഒരു ഒഴിവാണുളളത്. പ്രതിമാസം വേതനം 24,040 രൂപ. താൽപ്പര്യമുളളവർ സർട്ടിഫിക്കറ്റുകൾ സഹിതം സംസ്ഥാന ആസൂത്രണ ബോർഡിന്റെ പട്ടത്തുളള ആസ്ഥാനത്ത് 28ന് രാവിലെ പത്തിന് ഹാജരാകണം

shortlink

Related Articles

Post Your Comments

Related Articles


Back to top button