Latest NewsSaudi ArabiaNewsGulf

ഗൾഫ് രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച വന്‍ സിഗിരറ്റ് ശേഖരം പിടിച്ചെടുത്തു

റിയാദ് : നിയമവിരുദ്ധമായി സൗദി അറേബ്യയിലേക്ക് കടത്താൻ വന്‍ സിഗിരറ്റ് ശേഖരം പിടികൂടി. റോഡ് മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഒരു കാറില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ ഇവ പിടിച്ചെടുത്തത്.

Also read : സന്ദര്‍ശക വിസയില്‍ ദുബായ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

കാറിന്റെ സീറ്റുകളിലടക്കം വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സിഗിരറ്റ് പായ്ക്ക്റ്റുകള്‍ കണ്ടെടുത്തത്. കാറില്‍ നിന്ന് ഇവ പിടിച്ചെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടുവെങ്കിലും കാറിനെക്കുറിച്ചോ പിടിയിലായ വ്യക്തികളെക്കുറിച്ചോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button