Jobs & VacanciesLatest NewsNews

ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാലിക ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത ടെക്‌നീഷ്യന്‍ ഗ്രേഡ് II (എം.ആര്‍.എ.സി.) തസ്തികയില്‍ താത്ക്കാലിക ഒഴിവ്. പത്താം തരം വിജയിച്ചവര്‍ തത്തുല്യയോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. എം.ആര്‍.എ.സി. ട്രേഡില്‍ ഐ.റ്റി.ഐ. യും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവര്‍ക്കും അപേക്ഷിക്കാം.

Also read : വനഗവേഷണ സ്ഥാപനത്തിൽ ഒഴിവുകൾ

2019 ജനുവരി ഒന്നിന് 32 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം 18150 രൂപ. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിട്ടറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളില്‍ ഫെബ്രുവരി ഒന്നിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2505204.

shortlink

Related Articles

Post Your Comments

Related Articles


Back to top button