Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയില്‍ വൻതീപിടിത്തം : നിരവധി പേർക്ക് പരിക്കേറ്റു

റിയാദ്: സൗദി അറേബ്യയില്‍ വൻതീപിടിത്തം. അല്‍ ഫലാഹ് ഡ‍ിസ്ട്രിക്റ്റിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 17 പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞയുടൻ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീയണച്ചു.

Also read : കൊറോണ വൈറസ്; ബോധവത്ക്കരണം നല്‍കും

തീ പിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 16 പേര്‍ക്ക് സ്ഥലത്തുവെച്ചുതന്നെ റെഡ്ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നും ഒരാളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയതായും റിയാദ് പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് യാസിര്‍ അല്‍ജലാജില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button