Latest NewsSaudi ArabiaNewsGulf

സൗദി അറേബ്യയിൽ വിദ്യാര്‍ത്ഥികളും അധ്യാപികമാരും സഞ്ചരിച്ചിരുന്ന വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു

റിയാദ് :സൗദി അറേബ്യയിൽ വിദ്യാര്‍ത്ഥികളും അധ്യാപികമാരും സഞ്ചരിച്ചിരുന്ന വാനും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റു അബൂറാകയ്ക്ക് സമീപം അല്‍ ഖയാല റോഡിലായിരുന്നു അപകടമുണ്ടായത്.

Also read : സൗദിയിൽ ട്രെയിലറും എണ്ണ ടാങ്കറും കൂട്ടിയിടിച്ച്​ പ്രവാസി മലയാളി മരിച്ചു

റെഡ് ക്രസന്റ്, ആരോഗ്യ വകുപ്പ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും പരിക്കേറ്റവരെ ഖിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും റെഡ് ക്രസന്റ് വക്താവ് ശാദി അല്‍ സുബൈതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button