Jobs & VacanciesLatest NewsNewsEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐയില്‍ അവസരം, അപേക്ഷ ക്ഷണിച്ചു

എസ്.ബി.ഐ(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍ അവസരം. സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ ആന്‍ഡ് ആര്‍മറര്‍സ് ഇന്‍ ക്ലറിക്കല്‍ കേഡര്‍ എന്നീ വിഭാഗത്തിൽ ഡിഫന്‍സ് ബാങ്കിങ് അഡൈ്വസര്‍ (നേവി ആന്‍ഡ് എയര്‍ഫോഴ്‌സ്), സര്‍ക്കിള്‍ ഡിഫന്‍സ് ബാങ്കിങ് അഡൈ്വസര്‍, എച്ച്.ആര്‍. സ്‌പെഷ്യലിസ്റ്റ്, മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്), ഡെപ്യൂട്ടി മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്, സിസ്റ്റം ഓഫീസര്‍), സീനിയര്‍ സ്‌പെഷ്യല്‍ എക്‌സിക്യുട്ടീവ്, സീനിയര്‍ എക്‌സിക്യുട്ടീവ് (സ്റ്റാറ്റിസ്റ്റിക്‌സ്), ഡെപ്യൂട്ടി മാനേജര്‍ (ലോ), ആര്‍മറര്‍സ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ആകെ 106 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.sbi.co.in/careers

അവസാനതീയതി: ഫെബ്രുവരി 12

shortlink

Related Articles

Post Your Comments

Related Articles


Back to top button