Latest NewsNewsIndia

വി​മ​ര്‍​ശി​ക്കാ​നോ ഇ​ന്ത്യ​യു​ടെ ഒ​ത്തൊ​രു​മ ന​ശി​പ്പി​ക്കു​വാ​നോ നി​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മി​ല്ല; മോദി എന്റെയും പ്രധാനമന്ത്രിയാണെന്ന് പാകിസ്ഥാനോട് അരവിന്ദ് കേജ്‌രിവാൾ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണ്. അ​തി​ല്‍ നി​ങ്ങ​ള്‍ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെന്ന് പാകിസ്ഥാനോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ന​രേ​ന്ദ്ര ​മോ​ദി എ​ന്‍റെയും പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. ഡ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ല്‍ മോാ​ദി​യെ വി​മ​ര്‍​ശി​ക്കാ​നോ ഇ​ന്ത്യ​യു​ടെ ഒ​ത്തൊ​രു​മ ന​ശി​പ്പി​ക്കു​വാ​നോ നി​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മില്ലെന്നും പാകിസ്ഥാൻ മ​ന്ത്രി ചൗ​ധ​രി ഹു​സൈ​നോട് കേജ്‌രിവാൾ വ്യക്തമാക്കി.

Read also: ഞങ്ങള്‍ കുട്ടികള്‍ക്ക്​​ പേനകള്‍ നൽകുമ്പോൾ ചിലർ തോക്കുകൾ നൽകുന്നു; അരവിന്ദ് കേജ്‌രിവാൾ

ഒ​രാ​ഴ്ച​ത്തെ യു​ദ്ധംകൊ​ണ്ട് പാ​കി​സ്ഥാ​നെ ഇ​ന്ത്യ​യ്ക്ക് തോ​ല്‍​പി​ക്കാ​നാ​വു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ​യായിരുന്നു ചൗ​ധ​രി ഹൂ​സൈ​ന്‍ വിമർശനവുമായി രംഗത്തെത്തിയത്. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍ മോ​ദി​യെ തോ​ല്‍​പി​ക്കും. വ​രു​ന്ന ഡ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​മു​ക്ക് അ​തു​കാ​ണാം എ​ന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button