Latest NewsIndiaNews

ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിൽപ്പെട്ട പത്തുപേർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് വാതുവെപ്പ് സംഘത്തിൽപ്പെട്ട പത്തുപേരെ പിടികൂടി. ബെംഗളൂരുവിലെ ലാവെല്ലേ റോഡിലെ കെട്ടിടത്തിൽ നിന്നും സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Also read : മയക്കുമരുന്ന് കൈവശം വെച്ചതിന് യുഎഇയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

87,000 രൂപയും 10 മൊബൈൽ ഫോണുകളും ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ട്വന്റി-ട്വന്റി മത്സരങ്ങളുമായി ബന്ധപ്പെട്ട് ഇവർ ലക്ഷങ്ങളുടെ വാതുവെപ്പ് നടത്തിയതായി പോലീസ് അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close