Latest NewsNewsMobile PhoneTechnology

ബജറ്റ് വിലയിൽ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ലാവ

ബജറ്റ് വിലയിൽ പുതിയ ഫോൺ പുറത്തിറക്കി ലാവ. ഇസഡ് 53 എന്ന മോഡൽ ഫോൺ ആണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. പ്രിസം ഡിസൈന്‍ ഉപയോഗിച്ചാണ് ലാവ ഇസഡ് 53 നിര്‍മ്മിച്ചിരിക്കുന്നത്. നോച്ച് ഡിസ്‌പ്ലേ 600-1200 പിക്സല്‍ റെസല്യൂഷന്‍, 232 പിപി പിക്സല്‍

LAVA Z53 2

Also read : സ്നാപ്ചാറ്റില്‍ ഇടംനേടി ഇന്ത്യയിലെ അഞ്ച് ഭാഷകള്‍

ഡെന്‍സിറ്റി, 1.4 ജിഗാ ഹേര്‍ട്സ് ക്വാഡ് കോര്‍ പ്രോസസർ, 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 8 ഇന്‍ഡിക് ഭാഷകള്‍ക്കുള്ള പിന്തുണ എന്നിവയാണ് പ്രധാന സവിശേഷതകൾ.1 ജിബി റാമും 16 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഉള്ള ഈ സ്മാര്‍ട്ട്ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വർദ്ധിപ്പിക്കാൻ സാധിക്കും. പ്രിസം റോസ്, പ്രിസം ബ്ലൂ നിറങ്ങളിലെത്തുന്ന ലാവ ഇസഡ് 53 4,829 രൂപയ്ക്ക് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button