Latest NewsNewsInternational

സൗദിയുടെ യുദ്ധവിമാനം വെടിവച്ചിടുന്ന വിഡിയോ പുറത്തുവിട്ട് ഹൂതി വിമതർ

വടക്കൻ യെമനിലെ ജാവ്ഫ് പ്രവിശ്യയിലെ ആകാശത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ യുദ്ധവിമാനത്തെ വെടിവെച്ചിടുന്നതിന്റെ വിഡിയോ യെമൻ ഹൂതി അൻസറുല്ല പുറത്തുവിട്ടു. സൗദി അറേബ്യയുടെ അതിർത്തിയായ അൽ ജാവ് പ്രവിശ്യയിലാണ് വെള്ളിയാഴ്ച രാത്രി വിമാനം മിസൈലിട്ട് തകർത്തതെന്ന് അൻസറുല്ല വക്താവ് ജനറൽ യഹ്‌യ സാരി പറഞ്ഞു.

തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ ഹൂതി വിമതർ ക്രാഷ് സൈറ്റിൽ തിരയുന്നതും വിഡിയോയിൽ കാണാം.

https://twitter.com/almasirah/status/1228738549798854662

https://twitter.com/almasirah/status/1228738642056744960

shortlink

Related Articles

Post Your Comments

Related Articles


Back to top button