Jobs & VacanciesLatest NewsNews

രാജാ രാമണ്ണ സെന്റർ ഫോര്‍ അഡ്വാൻസ്ഡ് ടെക്നോളജിയിൽ അവസരം : അപേക്ഷ ക്ഷണിച്ചു

ആണവോർജ വകുപ്പിനു കീഴിൽ മധ്യപ്രദേശിൽ പ്രവർത്തിക്കുന്ന രാജാ രാമണ്ണ സെന്റർ ഫോര്‍ അഡ്വാൻസ്ഡ് ടെക്നോളജിയിൽ അപ്രന്റിസ് അവസരം. ഫിറ്റർ, മെഷിനിസ്റ്റ്, ടർണർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, സർവേയർ, പ്ലംബർ, കാർപെന്റർ, മേസൺ, ഇലക്ട്രോണിക്സ് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/ മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ മെക്കാനിക് പവർ ഇലക്ട്രോണിക്സ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോപ്ലേറ്റർ, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫുഡ് പ്രൊഡക്ഷൻ (വെജിറ്റേറിയൻ) എന്നീ ട്രേഡുകളിലേക്ക് 2018 ലോ അതിനു ശേഷമോ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസായവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒരു വർഷമാണു പരിശീലനം. 70ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.rrcat.gov.in/

അവസാന തീയതി : ഫെബ്രുവരി 28

shortlink

Related Articles

Post Your Comments

Related Articles


Back to top button