Latest NewsNewsIndia

ഗുജറാത്തില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം; ക്ഷേത്രം തകർത്തു; മുദ്രാവാക്യം മുഴക്കി എത്തിയ ജിഹാദി സംഘം വീടുകളില്‍ ആക്രമണം നടത്തിയതായും റിപ്പോർട്ടുകൾ

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഹിന്ദുക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം. ഖംബട്ടിലെ ഭസര്‍വദ് ഗ്രാമത്തിലെ വീടുകള്‍ക്ക് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുദ്രാവാക്യം മുഴക്കി എത്തിയ ജിഹാദി സംഘം വീടുകളില്‍ അതിക്രമിച്ച് കയറുകയായിരുന്നു എന്നാണ് ആക്രമണത്തിന് ഇരയായവർ പറയുന്നത്. വീടിനുള്ളിലെ സാധനങ്ങള്‍ തല്ലിത്തകര്‍ക്കുകയും വീടുകള്‍ക്ക് തീ ഇടുകയും ചെയ്തു. പ്രദേശത്തെ ക്ഷേത്രവും തകർത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button