KeralaNattuvarthaLatest NewsNews

ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു

ഇടുക്കി : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവൽ വിമലാ സിറ്റിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി ആയിരമേക്കർ സ്വദേശി ഷൈലയാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Also read : വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; നാല് പേര്‍ അറസ്റ്റില്‍ ; ഏഴോളം പേര്‍ മലേഷ്യയില്‍ കുടുങ്ങികിടക്കുന്നു ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോയിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്കും ഇടിച്ച് കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കും രണ്ട് സ്ത്രീകൾക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button