Latest NewsKeralaNews

ബൈക്കുമായി പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിന് യുവാവ് മുറിയില്‍ കയറി തൂങ്ങിമരിച്ചു

തിരുവനന്തപുരം: ബൈക്കുമായി പുറത്തിറങ്ങാന്‍ വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് മുറിയില്‍ കയറി തൂങ്ങിമരിച്ചു. തിരുവനന്തപുരം തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍ഗീത ദമ്പതിമാരുടെ മകന്‍ അഭിജിത്ത് (23) ആണ് തൂങ്ങിമരിച്ചത്. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തു.

ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഇയാള്‍ വീടിന് പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ രാത്രിയില്‍ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ മുറിക്കുള്ളില്‍ കയറിയ ജീവനൊടുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button