USALatest NewsInternational

ലോകാരോഗ്യ സംഘടനയുടെ ചൈന സ്നേഹത്തിനെതിരെ അമേരിക്ക ; കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ്

പ​റ​ഞ്ഞ​ത്. 58 മി​ല്യ​ണ്‍ രൂ​പ​യാ​ണ് പ്ര​തി​വ​ര്‍​ഷം അേ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് ന​ല്‍​കു​ന്ന​ത്.

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ്- 19 വൈ​റ​സ് അ​നു​ദി​നം വ്യാ​പി​ക്കു​ന്ന​തി​നി​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ഡ​ബ്ല്യു​എ​ച്ച്‌ഒ ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തൈ​ന്ന് ട്രം​പ് തു​റ​ന്ന​ടി​ച്ചു.ഈ ​ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ ട്രം​പ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് അ​മേ​രി​ക്ക ന​ല്‍​കാ​റു​ള്ള പ​ണം ഇ​നി ന​ല്‍​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

അമേരിക്കയാണ് ഏറ്റവുമധികം സാമ്പത്തിക സഹായം നല്‍കുന്നതെങ്കിലും ലോകാരോഗ്യ സംഘടന ചൈനക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നു എന്നാണ് ഡൊണാള്‍ഡ് ട്രംപിൻറെ ആരോപണം. ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് പ​ണം ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ത​ങ്ങ​ള്‍​ക്ക് ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ട്രം​പ് ആ​ദ്യം അ​റി​യി​ച്ച​ത്. പി​ന്നീ​ടാ​ണ് പ​ണം ന​ല്‍​കി​ല്ല എ​ന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. പ​റ​ഞ്ഞ​ത്. 58 മി​ല്യ​ണ്‍ രൂ​പ​യാ​ണ് പ്ര​തി​വ​ര്‍​ഷം അേ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് ന​ല്‍​കു​ന്ന​ത്.

വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടതില്‍ പിന്നെ ജനുവരി 31 ന് ചൈനയില്‍ നിന്നുള്ള യാത്രകള്‍ക്ക് അമേരിക്ക ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഫെബ്രുവരി 3 ന്, അത്തരം നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ചൈനയെ സഹായിക്കാനല്ലെങ്കില്‍ പിന്നെ അത്തരത്തില്‍ ഒരു അഭിപ്രായവുമായി ലോകാരോഗ്യ സംഘടന എത്തേണ്ട കാര്യമെന്താണെന്നാണ് ട്രംപ് ചോദിക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് അവരുടെ നിര്‍ദ്ദേശങ്ങള്‍ നിരാകരിക്കാന്‍ തോന്നിയത് എന്നും അദ്ദേഹം പറഞ്ഞു.

കൊറോണയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ യഥാസമയം പുറത്ത് വരാതിരിക്കാന്‍ ചൈന ലോകാരോഗ്യ സംഘടനയെ ഉപയോഗിച്ചു എന്നും ഒരു ആരോപണമുയരുന്നുണ്ട്. ചൈന നല്‍കിയിരുന്ന വിവരങ്ങള്‍ മാത്രമായിരുന്നു ലോകാരോഗ്യ സംഘടനയും പുറത്ത് വിട്ടിരുന്നത്. രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയുമെല്ലാം ചൈന പറഞ്ഞത് ലോകാരോഗ്യ സംഘടന മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button