Jobs & VacanciesLatest NewsNews

ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ തൊഴിലവസരം

ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റിയില്‍ (ഡി.ഡി.എ) തൊഴിലവസരം. ജൂനിയര്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, പട്വാരി, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ഡി,സര്‍വേയര്‍, ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ്, എസ്.ഒ(ഹോര്‍ട്ടികള്‍ച്ചര്‍), പ്ലാനിങ് അസിസ്റ്റന്റ്, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍,ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓരോ തസ്തിയിലേയും യോഗ്യതകള്‍ വ്യത്യസ്തമാണ്. നേരിട്ടുള്ള നിയമനമാണ്. 629 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://dda.org.in

അവസാന തീയതി : ഏപ്രിൽ 22(കോവിഡ് ബാധയെ തുടർന്ന് തീയതിയിൽ മാറ്റം വന്നേക്കാം)

Tags

Related Articles

Post Your Comments


Back to top button
Close
Close