Latest NewsNewsInternational

കോവിഡ്-19 വൈറസിനു മുന്നില്‍ പകച്ച് ലോക പൊലീസ് എന്നു വിശേഷണമുള്ള അമേരിക്ക : മരണത്തിന്റെ കണക്കില്‍ ഒന്നാമത്

വാഷിംഗ്ടണ്‍ ഡി.സി: കോവിഡ്-19 വൈറസിനു മുന്നില്‍ പകച്ച് ലോക പൊലീസ് എന്നു വിശേഷണമുള്ള അമേരിക്ക. മരണത്തിന്റെ കണക്കില്‍ ഒന്നാമത്. 24 മണിക്കൂറില്‍ 2100 ലേറെ പേര്‍ മരിച്ചതോടെ ആകെ മരണം 20,580 ആയി. 5,33,155 പേര്‍ ചികിത്സയിലാണ്. മരണസംഖ്യയില്‍ ഒന്നാമതായിരുന്ന ഇറ്റലിയില്‍ 19,?468 പേരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 738 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കയിലെ 50 സംസ്ഥാനങ്ങളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഒന്നര കോടിയോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

Read Also : ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത കോവിഡിന്റെ രണ്ടാം വരവ് : 24 മണിക്കൂറിനുള്ളില്‍ 99 പുതിയ കേസുകള്‍

അതേസമയം, ലോകത്താകെ 1,09,604 പേര്‍ മരിച്ചു. 17,90,570 ആണ് രോഗബാധിതരുടെ എണ്ണം. രോഗം ഭേദമായവരുടെ എണ്ണം 4,09,540 ആയി. കൊവിഡ് വ്യാപനം ഒട്ടൊന്ന് ശമിച്ച ശേഷം വീണ്ടും രോഗികള്‍ വര്‍ദ്ധിക്കുന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നു. ശനിയാഴ്ച മാത്രം ചൈനയില്‍ 99 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 63 പേരിലും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ചൈനയിലെ രോഗികള്‍ 82,052 ആയി.

കോവിഡ്-19 വൈറസിനു90,570 ആണ് രോഗബാധിതരുടെ എണ്ണം. രോഗം ഭേദമായവരുടെ എണ്ണം 4,09,540 ആയി. കൊവിഡ് വ്യാപനം ഒട്ടൊന്ന് ശമിച്ച ശേഷം വീണ്ടും രോഗികള്‍ വര്‍ദ്ധിക്കുന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നു. ശനിയാഴ്ച മാത്രം ചൈനയില്‍ 99 പേരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 63 പേരിലും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ചൈനയിലെ രോഗികള്‍ 82,052 ആയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button