Latest NewsNewsIndiaInternational

കോ​വി​ഡ്, മ​റ്റ് രാ​ജ്യ​ങ്ങ​ളെ സഹായിച്ച  ഇ​ന്ത്യക്ക്  അ​ഭി​ന​ന്ദനവുമായി  യു​എ​ന്‍

ജ​നീ​വ: കോവിഡ്-19 വ്യാപനത്തെ തുടർന്ന് മ​റ്റ് രാ​ജ്യ​ങ്ങ​ളെ  സഹായിച്ച   ഇ​ന്ത്യക്ക്  അ​ഭി​ന​ന്ദനവുമായി  യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്.  എ​ല്ലാ രാ​ജ്യ​ങ്ങ​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​ക​ണം. ഇ​ങ്ങ​നെ മ​റ്റ് രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് സ​ല്യൂ​ട്ട് ന​ല്‍​കു​ന്നു​വെ​ന്നും  ഇ​ന്ത്യ മ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന​തി​നെ പ​റ്റി​യു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടിയായി ഗു​ട്ടെ​റ​സി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ന്‍ ഡു​ജ​റി​ക്,  പ​റ​ഞ്ഞു.

Also read : കോവിഡിനു ശേഷം ലോകത്ത് വലിയ മാറ്റങ്ങള്‍ : ഇന്ത്യയുടെ മുന്നില്‍ ചൈന മുട്ടുകുത്തും

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാൻ ലേ​റി​യ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വീ​ന്‍, പാ​ര​സെ​റ്റാ​മോ​ള്‍ തു​ട​ങ്ങി​യ മ​രു​ന്നു​ക​ള്‍ അ​മേ​രി​ക്ക​യു​ള്‍​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ത്യ ക​യ​റ്റി അ​യ​ച്ചി​രു​ന്നു. ഇ​തി​നെ പ​രാ​മ​ര്‍​ശി​ച്ചാ​യിരുന്നു  അ​ദേ​ഹത്തിന്റെ അ​ഭി​ന​ന്ദ​നം.ഇ​പ്പോ​ള്‍ 55 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വീ​ന്‍ ഇ​ന്ത്യ ക​യ​റ്റി അ​യ​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ മ​രു​ന്ന​ക​ള്‍ ന​ല്‍​കി​യ ഇ​ന്ത്യ​യെ അ​ഫ്ഗാ​നി​സ്ഥാ​ന്‍ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button